info@santhomparishmelb.org.au 

+61 418 630 088

Mar Thoma Shabdam DEC 2021 Vol 84 - St.Thomas Syro-Malabar Parish, South East - Melbourne 

 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.                                                                                                                                                               (Mathew  1: 18-25)        


From Parish Priest Desk - December 2021

 Fr. Fredy Eluvathingal


Friends, 


December - January is holiday season. Many of you have planned holidays, visits in Australia and overseas. December is also the seasons of advent and Christmas. What do advent and Christmas mean to us? 


It is touch of mercy on the part of God the Father. ‘So much God the Father loved (showed mercy to) the world that He sent his only Son to us that we may not perish, but have life eternal.’ We experience the human face of God in Jesus, the Word became flesh, the Emmanuel, the ‘God with us’. Jesus became human, so much so, that all humanity can experience aspects of the divine. Jesus is not just the Word, he is the Word made flesh , the Word that took human form. It is not Jesus’ Word that saved us, it’s his death on the cross that saved us. In that sense, the doing of the word saved us. Any spiritual master or Guru can teach words of wisdom. To realise it through action- that makes all difference. Jesus’ touch, Jesus’ look, his readiness to serve, to go after stray sheep, his compassion showed by feeding the hungry - images of action may be multiplied. That is the meaning of Christmas, the Word made flesh. That’s why Christmas is a time of joy and hope. We have a God who definitively intervenes in history, through the person of Jesus. 


Let that joy and hope overwhelm us in December, even against the background of the pandemic, and through us , let it reach many more hearts and lives!


Fr. Fredy  Eluvathingal 

സ്നേഹപൂർവ്വം കൊച്ചച്ചൻ

Fr. Joyis Kolamkuzhiyil CMI

"ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായ് ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു" (ലൂക്ക 1 :11). 


ക്രിസ്തുമസ്  സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയാണ്. യേശുവിന്റെ പിറവിയിൽ മാലാഖമാർ ആട്ടിടയന്മാരെ  അറിയിച്ച സന്ദേശം. പിതാവായ ദൈവത്തിന്റെ മനുഷ്യവർഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ ആവിഷ്കാരമാണത്. "എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും  നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം  ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" ( John: 3 : 16 ). ഉണ്ണിയേശുവിലൂടെ ദൈവത്തിന്റെ സ്നേഹം നാം തിരിച്ചറിയുന്നു. ആകാശമേഘങ്ങൾക്കപ്പുറം വസിക്കുന്ന ഒരു ദൈവമല്ല പിന്നെയോ മനുഷ്യന്റെ ദാരിദ്ര്യത്തിലേക്കും ദുഃഖങ്ങളിലേയ്ക്കും  ആകുലതകളിലേക്കും ഇറങ്ങിവന്നുകൊണ്ട് അവയെ സ്വർഗീയ പരിവേഷം കൊണ്ട് നിറക്കുന്ന ഇമ്മാനുവേലാണ് ("ദൈവം നമ്മോടു കൂടെ" - മത്താ: 1 :23 ) അവിടുന്ന്. 


രക്ഷയുടെ സദ്വാർത്തയാണ് ക്രിസ്തുമസ് . "ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായ് ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു" (ലൂക്ക 1 :11). ദൈവത്തിന്റെ കരുണയുടെയും കൃപാവരത്തിന്റെയും ക്ഷമയുടെയും ഫലമാണ് രക്ഷ. ഈ രക്ഷ നമുക്ക് ലഭിക്കുന്നത് കർത്താവായ ക്രിസ്തുവിലൂടെയാണ്. യേശുനൽകുന്ന രക്ഷ പാപത്തിൽനിന്നുള്ള മോചനമാണ്.  രക്ഷപ്രാപിക്കുവാൻ വിശ്വാസം അത്യാവശ്യമാണ്. "കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും" (റോമാ 10: 13). വിശ്വാസവും പ്രവൃത്തികളും ക്രിസ്തു കേന്ദ്രീകൃതമായിരിക്കട്ടെ. എന്തെന്നാൽ, "പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജ്ജീവമാണ്" (യാക്കോ 2 :17).


പ്രകാശത്തിന്റെ സദ്വാർത്തയാണ് ക്രിസ്തുമസ് . "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നു" (യോഹ 1 :9). ലോക മതങ്ങളിൽ അന്ധകാരം തിന്മയുടെയും വെളിച്ചം നന്മയുടെയും പ്രതീകമാണല്ലോ. "അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായ് ഒരു ദീപ്തി ഉദയം ചെയ്തു" (മത്താ 4 : 16). ഉണ്ണിയേശുവിന്റെ പിറവിയിൽ  പ്രകാശിച്ച നക്ഷത്ര ദീപ്തി നമുക്കും സ്വന്തമാക്കാം. 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്' എന്ന്  ശിഷ്യരെ നോക്കി ഈശോ പറഞ്ഞ വാക്കുകൾ നമ്മിലും  നിറവേറാൻ ഇടവരട്ടെ. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ക്രിസ്തുവിന്റെ ജനന തിരുനാളിനായി നമുക്കൊരുങ്ങാം. 


എല്ലാവർക്കും ആഗതമാകുന്ന  ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ.

PRAYERFUL THOUGHTS

  • What does God show us about himself when he sends his Son to us?

    God shows us in Jesus Christ the full depth of his merciful love. 

    Through Jesus Christ the invisible God becomes visible. He becomes a man like us. This shows us how far God’s love goes: He bears our whole burden. He walks every path with us. He is there in our abandonment, our sufferings, our fear of death. He is there when we can go no farther, so as to open up for us the door leading into life.

  • Why did God become man in Jesus?

    “For us men and for our salvation he came down from heaven” (Nicene →CREED). 


    In Jesus Christ, God reconciled the world to himself and redeemed mankind from the imprisonment of sin. “God so loved the world that he gave his only-begotten Son” (Jn 3:16). In Jesus, God took on our mortal human flesh (→INCARNATION), shared our earthly lot, our sufferings, and our death, and became one like us in all things but sin.

  • What does it mean to say that Jesus is “the only-begotten Son of God”?

    When Jesus calls himself “God’s only-begotten Son” (or “only Son”, Jn 3:16) and Peter and others bear witness to this, the expression means that of all men only Jesus is more than a man.


    In many passages of the →NEW TESTAMENT (Jn 1:14, 18; 1 Jn 4:9; Heb 1:2, and so on) Jesus is called “Son”. At his baptism and his Transfiguration, the voice from heaven calls Jesus “my beloved Son”. Jesus discloses to his disciples his unique relationship to his heavenly Father: “All things have been

    delivered to me by my Father; and no one knows the Son except the Father, and no one knows the Father except the Son and any one to whom the Son chooses to reveal him” (Mt 11:27). The fact that Jesus Christ really is God’s Son comes to light at the Resurrection.


  • Why do Christians address Jesus as “Lord”?

    “You call me Teacher and Lord; and you are right, for so I am” (Jn 13:13). 


    The early Christians spoke as a matter of course about Jesus as “Lord”, knowing that in the OLD

    TESTAMENT this title was reserved as a form of addressing God. Through many signs Jesus had shown them that he had divine power over nature, demons, sin, and death. The divine origin of Jesus’ mission was revealed in his Resurrection from the dead. Thomas  confessed, “My Lord and my God!” (Jn 20:28). For us this means that since Jesus is “the Lord”, a Christian may not bend his knee to any

    other power.


  • Did Jesus have a soul, a mind, and a body just as we do?

    Yes. Jesus “worked with human hands, he thought with a human mind. He acted with a human will, and with a human heart he loved” (Second Vatican Council, GS 22, 2).


    The humanity of Jesus is complete and includes also the fact that Jesus possessed a soul and developed psychologically and spiritually. In this soul dwelled his human identity and his special self-consciousness. Jesus knew about his unity with his heavenly Father in the Holy Spirit, by whom he allowed himself to be guided in every situation of his life.


  • Why is Mary a Virgin?

    God willed that Jesus Christ should have a true human mother but only God himself as his Father, because he wanted to make a new beginning that could be credited to him alone and not to earthly forces. 


    Mary’s virginity is not some outdated mythological notion but rather fundamental to the life of Jesus. He was born of a woman but had no human father. Jesus Christ is a new beginning in the world that has been instituted from on high. In the Gospel of Luke, Mary asks the angel, “How can this be, since I have no husband?” (= do not sleep with a man, Lk 1:34); the angel answered, “The Holy Spirit will

    come upon you” (Lk 1:35). Although the Church from the earliest days was mocked on account of her belief in Mary’s virginity, she has always believed that her virginity is real and not merely symbolic.


For Kudumbakoottayma Prayers

  • Bible Reading

  • Topics for Children's Short Speech

    1. Christmas 
    2. 25 days abstinence
    3. Saint Francis Xavier
    4. Saint John of the Cross 
    5. Saint Ambrose 
    6. Fest of Immaculate Conception
    7. Boxing Day
ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ? ”അമ്മേ, മോനോട് ഒന്നു പറയ്…” Contrast Without Contradiction Pope Francis: the pandemic calls for a culture of care The Word of God Made Flesh: Jesus as the New Torah

Our Parish Priests

Fr. Fredy Eluvathingal 

M: 0418 630 088 

E: vicar@santhomparishmelb.org.au


Fr. Joyis Kolamkuzhiyil CMI

M: 0411 572 106 

E: assistvicar@santhomparishmelb.org.au


A: 13 Clifton Grove, Carrum Downs VIC 3201

Secretary

Anto Mathew 

P: 0425 495 646

E: secretary@santhomparishmelb.org.au



Kaikkarans (2021- 2022)

Biju Varghese          M: 0413 897 948

Jose Mathew           M: 0411 732 367

Rajesh Augustine   M: 0411 229 348

Sanesh Sebastian   M: 0434 628 658

media@santhomparishmelb.org.au

Building Committee Office Bearers

Sunil George       Josh Paikada

Jiss Thomas        Santhosh Jose

Anso Francis


Parish Accountant

Noble Thomas

P: 0433 682 219

E: accounts@santhomparishmelb.org.au 


Parish council and Building committee

Century Edition
By Media Parish April 23, 2023
Mar Thoma Shabdam April 2023 Vol 100- St.Thomas Syro-Malabar Parish, Melbourne South-East
By Media Parish March 22, 2023
Mar Thoma Shabdam March 2023 Vol 99 - St.Thomas Syro-Malabar Parish, Melbourne South-East
By Media Parish February 10, 2023
Mar Thoma Shabdam February 2023 Vol 98 - St.Thomas Syro-Malabar Parish, Melbourne South-East
January 16, 2023
Mar Thoma Shabdam January 2023 Vol 97 - St.Thomas Syro-Malabar Parish, Melbourne South-East
December 15, 2022
Mar Thoma Shabdam December 2022 Vol 96 - St.Thomas Syro-Malabar Parish, Melbourne South-East
November 12, 2022
Mar Thoma Shabdam November 2022 Vol 95 - St.Thomas Syro-Malabar Parish, Melbourne South-East
October 16, 2022
Mar Thoma Shabdam October 2022 Vol 94 - St.Thomas Syro-Malabar Parish, Melbourne South-East
September 7, 2022
Mar Thoma Shabdam September 2022 Vol 93 - St.Thomas Syro-Malabar Parish, Melbourne South-East
August 9, 2022
Mar Thoma Shabdam August 2022 Vol 92 - St.Thomas Syro-Malabar Parish, Melbourne South-East
July 15, 2022
Mar Thoma Shabdam July 2022 Vol 91 - St.Thomas Syro-Malabar Parish, Melbourne South-East
Show More
Share by: